Friday, 10 August 2012
LIST OF MEMBERS OF FIRSTEVER LEGISLATIVE ASSEMBLY(CLICK ON THE NAME FOR PROFILE)
Thursday, 9 August 2012
Tuesday, 31 July 2012
Tuesday, 8 May 2012
വൈലോപ്പിള്ളി ശ്രീധരമേനോൻ
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി
ജനനം | 1911 മെയ് 11 തൃപ്പൂണിത്തുറ, എറണാകുളം ജില്ല |
---|---|
മരണം | 1985 ഡിസംബർ 22 |
Thursday, 26 April 2012
Sunday, 25 March 2012
KUNJUNNI MASH
കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZS7-GcwWK-wHnnpOsiGsodnQVjYGjt4lL3ZoHD9pWt_cN4Xl6oZYkAkxLT4YPODcG5NQUzUycjGiIKteonWeQNEAvgJrp-X8tDT7ECGT4cYR_PN1jELuJH0BZfiBFsWdO04Bnky819SHI/s200/kunjunni.jpg)
ആന പോകുന്ന പൂമരത്തിന്‍ന്‍റെ
താഴെ നില്‍ക്കുന്നതാരെടാ?
ആരാനുമല്ല കൂരാനുമല്ല
കുഞ്ഞുണ്ണി മാഷും കുട്ട്യോളും
------------------കുഞ്ഞുണ്ണി മാഷ്
ഹായ്, ട്ടായി, മിട്ടായി
തിന്നുബോള്‍ എന്തിഷ്ടായി
തിന്നു കഴിഞാലോ കഷ്ടായി
------------------------കുഞ്ഞുണ്ണി മാഷ്
കാക്ക പാറി വന്നു
പാറമേല്‍ ഇരുന്നു
കാക്ക പാറി പോയി
പാറ കാലിയായി ...
താഴെ നില്‍ക്കുന്നതാരെടാ?
ആരാനുമല്ല കൂരാനുമല്ല
കുഞ്ഞുണ്ണി മാഷും കുട്ട്യോളും
------------------കുഞ്ഞുണ്ണി മാഷ്
ഒന്നായാല്‍ നന്നായി
നന്നായാല്‍ ഒന്നായി
------------------കുഞ്ഞുണ്ണി മാഷ്
എനിക്ക് തലയില്‍ കൊമ്പില്ല
എനിക്ക് പിന്നില്‍ വാലില്ല
എങ്കിലുമില്ലൊരു വിഷമം
വായില്‍ എല്ലില്ലാത്തൊരു നാവില്ലേ !
----------------------------കുഞ്ഞുണ്ണി മാഷ്ഹായ്, ട്ടായി, മിട്ടായി
തിന്നുബോള്‍ എന്തിഷ്ടായി
തിന്നു കഴിഞാലോ കഷ്ടായി
------------------------കുഞ്ഞുണ്ണി മാഷ്
കാക്ക പാറി വന്നു
പാറമേല്‍ ഇരുന്നു
കാക്ക പാറി പോയി
പാറ കാലിയായി ...
Sunday, 18 March 2012
UBUNTU INSTALATION
ഉബുണ്ടു ഇന്‍സ്റ്റലേഷന്‍
(ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ പാര്‍ട്ടീഷന്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് )
ആദ്യം ഡ്രൈവില്‍ ഡി വിഡിയിട്ട് ഡിവിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.
ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക
സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.(പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്.)
ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍ സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .
ഭാഷ ഇംഗ്ലീഷ്, കീബോര്‍ഡ് ലേ ഔട്ട് , ടൈം സോണ്‍ എന്നിവ കൊടുക്കുക
സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.(പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്.)
ഫ്രീ സ്പേസായ 11940 സൈസ് പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
പുതിയ പാര്‍ട്ടീഷന്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള വിന്‍ഡോ. ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ( ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .)സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക
1) പാര്‍ട്ടീഷന്‍ സൈസ്
2) യൂസ് ആസ് - ഇവിടെ Ext3 ആയി കൊടുക്കണം
3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.
യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്
ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക
ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 10 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.
Sunday, 15 January 2012
Subscribe to:
Posts (Atom)