അർധവൃത്തം = semicircle
സമഭാജികൾ = bisectors
സമദൂര സമഭാജി = Equidistant bisector
സർവസമത്രികോണങ്ങൾ = congruent triangles
സർവസമവിഭജനം = congruent dissection
സർവസമഭാഗങ്ങൾ = congruent parts
സമപാർശ്വത്രികോണം = isosceles triangle = A triangle in which two sides are equal is called an isosceles triangle
equilateral = In geometry, an equilateral polygon is a polygon which has all sides of the same length.
സാമാന്തരികം =parallelogram = Parallelogram is a quadrilateral with both pairs of opposite sides parallel.
ചതുർഭുജം = quadrilateral = figure of four sides
മട്ടത്രികോണം = right angled triangle = ഒരു കോൺ(angle) 90 degree ആയ ത്രികോണം.
കോൺ = angle
കർണ്ണം = hypotenuse = the longest side of a right angled triangle.
വൃത്തം = circle
ലംബം = perpendicular
ലംബസമഭാജി = perpendicular bisector
ബിന്ദു = point
വ്യാസം = diameter
വികർണം = diagonal
മധ്യബിന്ദു = midpoint
ബൃഹത് = Obtuse
ചതുരം = Rectangle
ന്യൂന = Acute
ന്യൂനത്രികോണം = acute triangle
ഗുണനം = multiplication
ഗുണനക്രമം = order of multiplication
ഹരണം = division
ലഘൂകരണം = simplification
ഏകീകരണം = unification
ജ്യാമിതി = Geometry
ബീജഗണിതം = algebra
ജാമിതീയ ബീജഗണിതം = Geometric algebra
വർഗം = square
കൃതി = power
വർഗമൂലം = square root
വിചിത്ര വർഗം = Queer square
പൈഥഗോറസ് ത്രയങ്ങൾ = Pythagorean triplets = Natural numbers such that
the square of one number is the sum of the square of the other two.
Example: 3²+4²=5²
വിപരീത സമന്വയം = merging opposites
സംഖ്യ = number
ന്യൂന സംഖ്യ = negative number
ന്യൂന താപം = negative temperature
ശരിയായ താപം = absolute zero = -273.15 Celcius
രേഖാ ഖണ്ഡം = segment
ഞാൺ = chord
ബാഹ്യകോൺ = exterior angle
ശീർഷകങ്ങൾ = vertices
പരിവൃത്തം = circumcircle = ഒരു ത്രികോണത്തിന്റെ മൂന്നു
ശീർഷകങ്ങളിൽക്കൂടിയും കടന്നു പോകുന്ന വൃത്തത്തെ ത്രികോണത്തിന്റെ പരിവൃത്തം
(circumcircle) എന്നാണ് പറയുന്നത്.
What the term used in Malayalam for commutative property
ReplyDeleteക്രമവിനിമയ സംക്രിയ
Deleteഅസാന്തത്യ ബിന്ദു, സ്വേച്ഛാബിന്ദു, അധോലംബം, കോടി (not crore ), ഇതിന്റെ ഒക്കെ ഇംഗ്ലീഷ് term
ReplyDeleteSthaanaantharam malaylam meaning
ReplyDeleteU te tu
DeleteDifferential calculus word in Malayalam Pls send
ReplyDeleteLasahu meaning
ReplyDeleteL. C. M
Deleteപരപ്പളവ് ഇംഗ്ലീഷ് പദം?
ReplyDeleteArea
DeleteArea=വിസ്തീർണ്ണം
DeleteRemainder
ReplyDeleteQuotient?
Remainder= ശിഷ്ടം അല്ലെങ്കിൽ ബാക്കി
Deleteമൂലകൾ meaning in English
ReplyDeleteക്രിയ meaning in English
like terms malayalam
ReplyDeleteThis comment has been removed by the author.
ReplyDeletePerfect Solids, Regular polygon എന്നിവയുടെ മലയാള പദം എന്താണ്?
ReplyDeletefinite number മലയാളം എന്താണ്
ReplyDeletesubstitute means
ReplyDeleteപകരം
DeleteSir,
ReplyDeleteWhat is the English equivalent of Malayalam term "Adhika sankhya
പാദം English word
ReplyDeleteBase
DeleteCorresponding angles
ReplyDeleteSamana konukal
Deleteബ്രിഹത് കോൺ
ReplyDeleteLarge angle
DeleteArithematic sequence malayalm meaning
ReplyDeleteEnglish term of വർഗം തികക്കാം
ReplyDeletePoorna varam english meaning entha
ReplyDeleteImproper subset
ReplyDeleteCardinality or cardinal number of a set
ReplyDelete